മംഗലപുരം :മൊബൈൽ ഫോൺ മോഷ്ടിച്ച കളളനെ സഹസികമായി പിടികൂടി യുവതി. പത്ത് ദിവസത്തിന് ശേഷമാണ് ഫോണിന്റെ ഉടമയായ യുവതി കള്ളനെ പിടികൂടി പോലീസിൽ ഏല്പിച്ചത്. മംഗലപുരത്താണ് സംഭവം നടന്നത്. ഈ മാസം എട്ടിനാണ്...
പോത്തൻകോട്: പോത്തൻകോടിനു സമീപത്തെ നാലു ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നു. അരിയോട്ടുകോണം തമ്പുരാൻ ക്ഷേത്രം, പട്ടാരിയിൽ ശിവക്ഷേത്രം, ജയ്നഗർ മറുതാപ്പുര ദേവീക്ഷേത്രം, കൂനയിൽ ധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മോഷ്ടാവിന്റെ...
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നടുറോഡില്‍ കാര്‍ സ്റ്റീരിയോ മോഷണം നടത്തിയ കള്ളനെ സിനിമ സ്‌റ്റൈലില്‍ പിടികൂടി പോലീസ്. തിരുവനന്തപുരം പിഎംജിയ്ക്ക് സമീപത്തെ കണ്‍ട്രോള്‍ റൂമിലെ പോലീസുകാരനും ചലച്ചിത്രതാരവുമായ ജിബിന്‍ ഗോപിനാഥിന്റെ കാറില്‍നിന്ന് സ്റ്റീരിയോ...
കഴക്കൂട്ടം: പട്ടാപ്പകല്‍ ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വീട്ടമ്മയെ തള്ളി നിലത്തിട്ട് മാല പൊട്ടിച്ചു രക്ഷപ്പെട്ടു. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ മാത്രം അകലെ സര്‍വീസ് റോഡില്‍ ഡിഡിആര്‍സിക്കു സമീപം വച്ചാണ്ഇന്നലെ...