പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തിരക്ക് കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഭക്തജനങ്ങളുടെ തിരക്ക് വർധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കണക്കുകൾ അനുസരിച്ച് മണിക്കൂറിൽ 4500...
കോട്ടയം: ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ അഞ്ചാമത്തെ വിമാനത്താവളം നിലവില്‍ വരുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് ഗ്രൗണ്ടില്‍ നടന്ന പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ...
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിക്കുകയും നിരവധി വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. ശബരിമലയിലെ തിരക്ക് സ്വഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല തീർത്ഥാടനത്തിൽ...
പത്തനംതിട്ട: ശബരിമലയിൽ ദർശന സമയം വീണ്ടും കൂട്ടി. തിരക്ക് വർദ്ധിച്ചതിനെ തുടർന്നാണ് പുതിയ നീക്കം. നേരത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദർശന സമയം വർധിപ്പിച്ചിരുന്നു. വീണ്ടും തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് രാത്രി അധികമായി...
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് തുടരുന്നു. ഇതേ തുടർന്ന് ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80000 ആക്കി കുറച്ചു. 10 മണിക്കൂറിലധികം കാത്തുനിന്നാണ് ഭക്തർക്ക് ദർശനം ലഭിക്കുന്നത്. പലർക്കും 14 മണിക്കൂർ...