spot_imgspot_imgspot_img

ശബരിമലയിൽ ദർശന സമയം വീണ്ടും കൂട്ടി

Date:

പത്തനംതിട്ട: ശബരിമലയിൽ ദർശന സമയം വീണ്ടും കൂട്ടി. തിരക്ക് വർദ്ധിച്ചതിനെ തുടർന്നാണ് പുതിയ നീക്കം. നേരത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദർശന സമയം വർധിപ്പിച്ചിരുന്നു. വീണ്ടും തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് രാത്രി അധികമായി അരമണിക്കൂറു കൂടി ദർശന സമയം കൂട്ടിയത്. ഇതേ തുടർന്ന് രാത്രി പതിനൊന്നരയ്ക്ക് നട അടയ്ക്കും.

പുതിയ സമയക്രമം അനുസരിച്ചു ശബരിമലയിലെ ദർശന സമയം ഒന്നരമണിക്കൂർ ആണ് കൂട്ടിയിരിക്കുന്നത്. ആദ്യം ഒരു മണിക്കൂർ ആണ് കൂട്ടിയത്. ഉച്ചക്ക് 3 മണിക്ക് നട തുറക്കും.

14 മണിക്കൂർ വരെ ക്യൂ നിന്നാണ് തീർഥാടകർ ദർശനം നടത്തുന്നത്. ക്യൂ കോംപ്ലക്സിൽ സൗകര്യങ്ങളില്ലെന്നാണ് തീർഥാടകരുടെ പരാതി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp