പോത്തൻകോട്: തിരുവനന്തപുരത്ത് 9 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പിടിയിൽ. കല്ലിയൂർ സ്വദേശി അനീഷ് (31) ആറ്റിപ്ര സ്വദേശി ബാബുരാജ് (55) എന്നിവരാണ് പിടിയിലായത്.
രണ്ടു വർഷത്തോളം കുട്ടി പീഡനത്തിനിരയായെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം മംഗലാപുരത്ത് പെൺകുട്ടിക്ക് നേരെ പീഡനശ്രമം. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം നടന്നത്. കേബിൾ ജോലിക്കെത്തിയ രണ്ട് പേർ ചേർന്നാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പകൽസമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് ഇവർ പെൺകുട്ടിയെ...
തിരുവനന്തപുരം: കഴക്കൂട്ടത്ത് അപ്പാർട്ട്മെന്‍റിൽ കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാമുകനെ കുറിച്ച് രഹസ്യ വിവരം നൽകാനെന്ന് പറഞ്ഞാണ് പ്രതി കൂപ്പർ ദീപു എന്ന് വിളിക്കുന്ന...
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സിവിൽ സർവീസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. വിദ്യാർത്ഥി താമസിക്കുന്ന അപ്പാർട്ട്മെൻ്റിൽ കയറിയാണ് അതിക്രമം കാണിച്ചത്.
രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. സിവിൽ സർവീസ് പഠനത്തിനായി എത്തിയതാണ് യുവതി....