spot_imgspot_imgspot_img

കഴക്കൂട്ടത്ത് അപ്പാർട്ട്മെൻ്റിൽ കയറി സിവിൽ സർവീസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി

Date:

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സിവിൽ സർവീസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. വിദ്യാർത്ഥി താമസിക്കുന്ന അപ്പാർട്ട്മെൻ്റിൽ കയറിയാണ് അതിക്രമം കാണിച്ചത്.

രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. സിവിൽ സർവീസ് പഠനത്തിനായി എത്തിയതാണ് യുവതി. പെൺകുട്ടിയുടെ പരാതിയിൽ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ സുഹൃത്താണ് ബലാത്സംഗം ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. സുഹൃത്തായ കൂപ്പർ ദീപു എന്ന ദീപുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

സംഭവത്തിന് ശേഷം കൂപ്പർ ദീപു കേരളം വിട്ടതായാണ് വിവരം. പെൺകുട്ടിയെ പീഡിപ്പികുന്ന ദൃശ്യം ദീപുവിൻ്റെ കൈവശം ഉണ്ടെന്നും പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp