പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം ലോകശാന്തിയുടെ ഇടമാണെന്നും ഇവിടെയെത്താന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാര്‍. പൗർണ്ണമി ദിനത്തിൽ ആശ്രമം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിയെ സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, സ്വാമി...
തിരുവനന്തപുരം: ന്യൂഡൽഹി തീർത്ഥയാത്രയ്ക്ക് ശേഷം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനിക്ക് വൻ വരവേൽപ്പ്. ജില്ലയിലെ ഗുരുഭക്തർ താമരപ്പൂക്കൾ നിറച്ച താലം നൽകിയാണ് ശിഷ്യപൂജിതയെ വരവേറ്റത്. മനസ്സും...
പോത്തൻകോട് : നവജ്യോതി ശ്രീകരുണാകരഗുരുവിൻ്റെ ചിന്തകളും ആശയങ്ങളും ലോകത്തിന് പുതിയ ദിശാബോധം പകർന്നു നൽകിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ശാന്തിഗിരി ആശ്രമത്തിൽ മുപ്പത്തിയൊൻപതാമത് സന്ന്യാസദീക്ഷ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...
പോത്തന്‍കോട്: ഭാരതത്തിന്റെ ആത്മീയ നഭസ്സില്‍ സന്ന്യാസത്തിന്റെ പുതുചരിത്രമെഴുതാന്‍ ഇരുപത്തിരണ്ട് പെണ്‍കുട്ടികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനിച്ച് ജീവിതത്തിന്റെ വിവിധ മേഖലകളിലൂടെ കടന്ന് സന്ന്യാസത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്നവരാണ് വിജയദശമി ദിനത്തില്‍ ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത...