കണ്ണൂർ: ഒന്നര വയസുകാരനെ തെരുവു നായ കടിച്ചുകീറി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.കണ്ണൂർ പാനൂരിലാണ് സംഭവം നടന്നത്.
നായ ആക്രമിച്ചത് പാനൂർ സ്വദേശി നസീറിന്‍റെ മകനെയാണ്. ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും കണ്ണിനും ഗുരുതരമായി...