കണ്ണൂര്‍: കണ്ണൂര്‍ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍. ഒപ്പം മുറിയെടുത്ത വ്യക്തിയെ ഇന്ന് പുഴക്കരയിലാണ് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശിയായ സ്ത്രീയെയാണ് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍,...
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ (16, 14, 12 വയസ്) ഫ്‌ലാറ്റിലെ ഒന്‍പതാം നിലയില്‍നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ഭാരത് സൊസൈറ്റി അപ്പാര്‍ട്ട്‌മെന്റില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബവഴക്കിനിടെ യുവതി ജീവനൊടുക്കി. കേശവപുരത്താണ് സംഭവം. നഗരൂര്‍ കേശവപുരം സ്വദേശിനി മഞ്ചിമ (23) ആണ് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഭർത്താവ് വിനോദുമായി പിണങ്ങി മഞ്ചിമ സ്വന്തം വീട്ടിലായിരുന്നു...
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത മകള്‍ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ ഇന്ന് നാട്ടിലെത്തിക്കും. ഇന്നലെ മുംബൈയിൽ വച്ചാണ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോക്‌സോ കേസ് പ്രതി ലോഡ്ജില്‍ മരിച്ച നിലയില്‍. ആറാമട സ്വദേശി ശശികുമാർ (61) ആണ് മരിച്ചത്. പൂജപ്പുര സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയായിരുന്നു ശശികുമാർ. കഴക്കൂട്ടത്തെ ലോഡ്ജിലാണ് ശശികുമാറിനെ തൂങ്ങിമരിച്ച...