ഇടുക്കി: എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ. തൊടുപുഴ അൽ അസർ എന്‍ജിനീയറിങ് കോളെജ് വിദ്യാർഥിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി എ.അർ. അരുൺരാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അരുൺരാജിന്‍റെ...
പോത്തൻകോട്: തട്ടിപ്പിനു ഇരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സഹകരണ സംഘങ്ങളിലെ ജോലി വാഗ്ദാനത്തിൽ വിശ്വസിച്ചു ലക്ഷങ്ങൾ നല്കി തട്ടിപ്പിനിരയായ യുവാവാണ് ആത്മഹത്യ ചെയ്തത്. പോത്തൻകോട് വാവറ അമ്പലം മംഗലത്തുനട രഞ്ജിത്ത്...
ആറ്റിങ്ങൽ: ആറ്റിങ്ങലിലും ചിറയിൻകീഴിലുമുള്ള സഹകരണ സംഘത്തിന്റെ പേരിൽ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പോത്തൻകോട് മംഗലത്ത്നട രഞ്ജിത്ത് ഭവനിൽ രജിത്ത് (38) ആണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചത്. ആറ്റിങ്ങൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന...
ഇടുക്കി: കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് അമ്മയും മൂത്തമകനും ആത്മഹത്യ ചെയ്തു. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനി ലിജി (38) മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 6 മണിയോടെയായിരുന്നു...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം വെട്ടുതുറയിൽ കോൺവെന്റിൽ കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപൂർ സ്വദേശിനി 27 വയസ്സുള്ള അന്നപൂരണിയെയാണ് കോൺവെന്റിലെ കിടപ്പ് മുറിയിൽ തൂങ്ങി...