തിരുവനന്തപുരം: വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ തിരുവനന്തപുരം മൃഗശാലയിൽ മൃഗങ്ങൾ ചത്തോടുങ്ങുന്നുവെന്ന് റിപ്പോർട്ട്. മൂന്ന് കടുവകള്‍ ഉള്‍പ്പെടെ 422 മൃഗങ്ങളാണു അഞ്ചു വര്‍ഷത്തിനിടെ ചത്തത്. മാത്രമല്ല ഒരുവര്‍ഷത്തിനിടെ 54 കൃഷ്ണമൃഗങ്ങളുള്‍പ്പെടെ നൂറില്‍പരം...