ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ച 101 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്ന് ഈസ്റ്റേൺ സെൻട്രൽ റെയിൽവേയ്സ് ഡിവിഷണൽ മാനെജർ റിങ്കേഷ് റോയ് അറിയിച്ചു. ഇപ്പോഴും ഇരുനൂറോളം പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ...
മെന്ദപ്പള്ളി: ഒഡിഷയില്‍ വീണ്ടും ട്രെയിൻ പാളം തെറ്റി. ഒഡിഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായി മൂന്നാം ദിവസമാണ് വീണ്ടും അപകടം ഉണ്ടായത്. ഗുഡ്സ് ട്രെയിനാണ് പാളം തെറ്റിയത്. ബാർഗഡിലാണ് ചരക്ക് ട്രെയിൻ പാളം തെറ്റിയത്....
ഭുവനേശ്വർ: ഒഡിഷയിലെ ബാലേസോറിൽ ട്രെയിൻ ദുരന്തം നടന്ന സ്ഥലത്തെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. പരീക്ഷണാടിസ്ഥാനത്തിൽ ട്രാക്കിലൂടെ ആദ്യ ട്രെയിൻ കടത്തിവിട്ടുവെന്ന് റിപ്പോർട്ട്. കടത്തി വിട്ടത് ചരക്ക് ട്രെയിനാണ്. ദുരന്തം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ഗതാഗതം...
ഡൽഹി: ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ മാതാപിതാക്കളെ നഷ്ടപെട്ട അനാഥരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് വ്യവസായിയായ ഗൗതം അദാനി. ഞങ്ങളിൽ ഈ ട്രെയിൻ അപകടം അഗാധമായ ദുഃഖമുണ്ടാക്കിയെന്നും അപകടത്തിൽ രക്ഷിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ...