തിരുവനന്തപുരം: അംഗപരിമിതരുടെ ശാക്തീകരണം, പുനരധിവാസം, സ്ത്രീസുരക്ഷ, ആരോഗ്യപരിപാലനം, പ്രകൃതി ക്ലബ്ബുകൾ, നാട്ടുവൈദ്യം, പകൽവീട്, വിശപ്പുരഹിത വാർഡുകൾ, സമ്പാദ്യ ശീലം, ദരിദ്ര ജനസേവ തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച ദിസ്-എബിലിറ്റി മിഷൻ കേരളയുടെ ചിറ്റാറ്റുമുക്ക്...
തിരുവനന്തപുരം: ജാഗ്രതാ സമിതിയുടെയും കലാ നികേതൻ സാംസ്കാരിക സമിതിയുടെയും കണിയാപുരം പള്ളിനട റെസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കണിയാപുരം പള്ളിനട ജംഗ്ഷനിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് നടത്തി. 101 പേരടങ്ങുന്ന...
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി വെയിൽസ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെൽത്ത് ആന്റ് സോഷ്യൽ കെയർ കാബിനറ്റ് സെക്രട്ടറി) ജെറമി മൈൽസ് സെക്രട്ടറിയേറ്റിൽ ചർച്ച നടത്തി. കൂടുതൽ ആരോഗ്യ പ്രവർത്തകരെ...
തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശത്ത് കടൽ മണൽ ഖനനം നടത്തുന്നതിൽ സംസ്ഥാനത്തിന്റെ വിയോജിപ്പ് മുൻപ് തന്നെ അറിയിച്ചതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സെക്രട്ടേറിയറ്റിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കടൽ മണൽ...
തിരുവനന്തപുരം: മാർച്ച് 15, 16 തീയതികളിൽ മേനംകുളത്തു നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലാസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം മേനംകുളം ദേശസേവിനി ഗ്രന്ഥശാല ഹാളിൽ നടന്നു. മേനംകുളം യൂണിറ്റ് പ്രസിഡണ്ട് സഹദേവൻ.വി...