റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. എട്ട് വിക്കറ്റിനാണ് ഡൽഹി കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 25.4 ഓവറിൽ 108 റൺസിന്...
കൊച്ചി: ഫെബ്രുവരി ഒമ്പതിന് ക്ലിയോ സ്പോർട്സിൻ്റ ആഭിമുഖ്യത്തിൽ നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൻ്റെ മൂന്നാം പതിപ്പിന് മുന്നോടിയായി ട്രെയിനിങ് റൺ സംഘടിപ്പിച്ചു. കൊച്ചിയിലെ പ്രമുഖ ക്ലബായ ഓറഞ്ച് റണ്ണേഴ്സ് ക്ലബുമായി സഹകരിച്ചാണ്...
ഇടുക്കി: ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മുക്കുഴി, അഴുതക്കടവ് കാനനപാതയിലെ സഞ്ചാരസമയം ദീർഘിപ്പിച്ച് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവായി. തീർത്ഥാടകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഒരു മണിക്കൂർ അധികമായി അനുവദിച്ചിരിക്കുന്നത്.
പുതുക്കിയ സമയക്രമം അനുസരിച്ച്...
തിരുവനന്തപുരം: സംഘ്പരിവാറിന്റെ സാംസ്കാരിക പൊതുബോധത്തെ കേരളത്തിലെ സാമൂഹിക -വംശീയ ധ്രുവീകരണത്തിന് സിപിഎം ആസൂത്രിതമായി ഉപയോഗപ്പെടുത്തുന്നുവെന്ന് വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ ചെറുവാടി പറഞ്ഞു. കോർപറേഷൻ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം...
തിരുവനന്തപുരം: സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു. കലാനികേതൻ സാംസ്കാരിക സമിതി, കെ പി ആർ എ, ജി എൽ പി എസ്, പി ടി എ, അരവിന്ദ് കണ്ണാശുപത്രി എന്നിവർ...