തിരുവനന്തപുരം: കണിയാപുരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഊരും പേരും തിരിച്ചറിഞ്ഞിട്ടില്ലാത്തതും ഉദ്ദേശം 75 വയസ്സ് പ്രായം വരുന്നതുമായ വെളുത്ത നിറത്തോട് കൂടിയതുമായ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ ഈ മാസം ആറാം തിയതി...
തിരുവനന്തപുരം: ജി അരവിന്ദന്റെ പോക്കുവെയിൽ സിനിമ തിയേറ്ററിൽ കാണാൻ കഴിയാത്ത പോയതിൽ നിരാശയുണ്ടെന്ന് ഫ്രഞ്ച് മ്യൂസിക് കംപോസറും നിർമാതാവുമായ ബിയാട്രിസ് തിരിയേറ്റ് പറഞ്ഞു. 29 മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി...
തിരുവനന്തപുരം: മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ബ്ലോക്ക് പ്രസിഡണ്ട് എം എസ് നൗഷാദിന്റെ അധ്യക്ഷതയിൽ കൂടിയ നേതൃസമ്മേളനം മുൻ കെപിസിസി ട്രഷററും ഡി.സി.സി പ്രസിഡണ്ടുമായിരുന്ന കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം...
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച രക്തദാന പരിപാടി 'സിനിബ്ലഡി'ന് ലഭിച്ച മികച്ച പ്രതികരണത്തിനു പിന്നാലെ നാളെ (17 ഡിസംബർ) പരിപാടിയുടെ രണ്ടാം ഘട്ടം നടക്കും....
തിരുവനന്തപുരം: സിനിമയടക്കമുള്ള മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള നിയമനിർമാണത്തിലേക്കു സർക്കാർ കടക്കുന്നുവെന്നു സാംസ്‌കാരിക വകുപ്പ്മന്ത്രി സജി ചെറിയാൻ. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ...