തിരുവനന്തപുരം: ആറ്റിപ്ര ഗവ ഐ. ടി.ഐയിൽ പരിസ്ഥിതി സൗഹൃദ- മാലിന്യ മുക്ത സന്ദേശ ചുവർ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. മാലിന്യ മുക്ത നവകേരളം പദ്ധതിയിൽ തിരുവനന്തപുരം നഗരസഭയുടെ 'എന്റെ നഗരം സുന്ദര നഗരം'...
തിരുവനന്തപുരം:അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ആരംഭിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് ഹരികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അർച്ചന ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ന് രാവിലെ കാരമൂട് ഓക്സിജൻ...
കോഴിക്കോട്: പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് മുൻ മന്ത്രി കെ ടി ജലീൽ. ഇനി അധികാരപദവികൾ വേണ്ടെന്നും അധികാരം ആഗ്രഹിക്കുമ്പോള്‍ ആണ് പലതും കോമ്പ്രമൈസ് ചെയ്യേണ്ടി വരികയെന്ന് ജലീല്‍ വ്യക്തമാക്കി.
തനിക്ക് ആരോടും പ്രതിബദ്ധയില്ലെന്നും...
ഡോക്ടർമാരുടെ രജിസ്ട്രേഷൻ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താൻ പാടുള്ളൂ. മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്തവർ...