തിരുവനന്തപുരം: ഉന്നമനത്തിലൂടെ സമൂഹത്തിലെ പരമ്പരാഗത രീതികൾ ഇല്ലാതാക്കി സ്ത്രീകളുടെ വിധിവാക്യങ്ങൾ തിരുത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീ എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പെരുങ്കടവിള അണമുഖത്ത് കുടുംബശ്രീയുടെ നിറപ്പൊലിമ, ഓണക്കനി പദ്ധതികളുടെ...
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി യുഡിഎഫ് കഴക്കുട്ടം നിയോജകമണ്ഡലം കമ്മിറ്റിയുടെ ഭാഗമായി സെമിനാർ സംഘടിപ്പിക്കുന്നു. ഉമ്മൻ ചാണ്ടി വഴി വിഴിഞ്ഞം, വികസനം, ദീർഘവീക്ഷണം, ദൃഢനിശ്ചയം എന്ന വിഷയത്തിലാണ് സെമിനാർ.
കഴക്കൂട്ടം സർവ്വീസ് സഹകരണ...
തിരുവനന്തപുരം: കേന്ദ്ര മാനവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2024-25 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് (പുതിയത്/ പുതുക്കൽ) https://scholarships.gov.in വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ കേരള ഹയർസെക്കൻഡറി/...
കൊച്ചി: മലയാളികളുടെ അഭിമാനായ ഇന്ത്യൻ ഹോക്കി ടീം ഗോള് കീപ്പര് പി ആര് ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്നാണ് താരം വ്യക്തമാക്കുന്നത്. പാരിസ് ഒളിംപിക്സായിരിക്കും ശ്രീജേഷിന്റെ അവസാന ടൂര്ണമെന്റ്. സോഷ്യൽ...
തിരുവനന്തപുരം : ലഹരിക്കെതിരായ പോരാട്ടങ്ങൾ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കലാലയങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നത്. വിദ്യാർഥികൾ ഉപഭോക്താക്കളായും കാരിയർമാരായും...