തിരുവനന്തപുരം: തീറ്റയുടെ ഗുണനിലവാരക്കുറവ് കാരണം കന്നുകാലികൾക്ക് മരണം സംഭവിച്ചാൽ കന്നുകാലി തീറ്റ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുന്ന നിയമം ഉടൻ നിലവിൽ വരുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി മന്ത്രി ജെ ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം...
തിരുവനന്തപുരം: പെരുമാതുറയിൽ നാളെ വെൽഫെയർ പാർട്ടി സമര സംഗമം സംഘടിപ്പിക്കുന്നു. മുതലപൊഴിയിൽ അപകടങ്ങൾ തുടർകഥയാകുന്ന സാഹചര്യത്തിലാണ് സമരവുമായി വെൽഫെയർ പാർട്ടി രംഗത്തെത്തിരിക്കുന്നത്. മുതലപ്പൊഴിയിലെ മരണച്ചുഴി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക്...
തിരുവനന്തപുരം: കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനുമായി ടെക്നോ പാർക്കിലെ കമ്പനിയായ ഹോസ്റ്റ് ഡൈം ഡാറ്റാ സെന്റർ സർവീസസ് വായനാദിനത്തോടനുബന്ധിച്ചു വിവിധ തരത്തിലുള്ള പുസ്തകങ്ങൾ കൈമാറി. ശ്രീകാര്യം ഗവണ്മെന്റ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് സിന്ധുവിന്റെയും വിദ്യാർത്ഥികളുടെയും...
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് നിർദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള-ലക്ഷ്യദ്വീപ് തീരങ്ങളിൽ ജൂൺ 21, 22 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് (ജൂൺ 20, 22) തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലന്നും...