തിരുവനന്തപുരം: തൃശ്ശൂരിൽ നിന്നും തൊട്ടിൽപ്പാലത്തേക്ക് പോയ ടേക്ക് ഓവർ സർവീസിൽ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെട്ട സാഹചര്യത്തിൽ അവസരോചിത ഇടപെടൽ നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ...
തിരുവനന്തപുരം: ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യ രംഗത്ത് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാൻ ആയുർവേദത്തിന്റെ അറിവുകളും ഇതര ശാസ്ത്ര ശാഖകളും ഒന്നിച്ചു ചേർത്ത് പ്രവർത്തിക്കേണ്ടത് അനിവാര്യം ആണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഡയറക്ടർ ഡോക്ടർ ഇ.ശ്രീകുമാർ....
കോഴിക്കോട്: സയണിസ്റ്റ് ഇസ്രായേൽ സാമ്രാജ്യത്വ കൂട്ടുകെട്ട് നടത്തുന്ന പാലസ്തീൻ കൂട്ടക്കൊല ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാലസ്തീൻ ഐക്യദാർഢ്യ സംഗമം നാളെ കോഴിക്കോട് നടക്കും. വൈകുന്നേരം 5 മണിക്ക് മൊഫ്യുസൽ ബസ്സ്റ്റാൻ്റ് പരിസരത്ത് നടക്കുന്ന ഐക്യദാർഢ്യ...
തിരുവനന്തപുരം: പ്രകൃതി സംരക്ഷണ പാഠങ്ങൾ പകർന്ന് നൽകി പള്ളിപ്പുറം ജയകുമാർ നാളെ വിരമിക്കുന്നു. അധ്യാപകൻ, പരിസ്ഥിതി പ്രവർത്തകൻ, വിവർത്തകൻ ,വാർത്താ അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പള്ളിപ്പുറം ജയകുമാർ 1968 മേയ് 20...
കൊച്ചി: സംവിധായകന് ഒമര് ലുലുവിന് ഇടക്കാല മുന്കൂര് ജാമ്യം. യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ഹർജി വിശദമായ വാദത്തിനായി ജൂൺ ആറിലേക്കു മാറ്റി. അറസ്റ്റ് ചെയ്താല് 50000 രൂപയുടെ...