തൃശ്ശൂർ: പെറ്റ് ഷോപ്പിൽ വൻ കവര്ച്ച. ഒരു ലക്ഷം രൂപ വിലവരുന്ന നായകളെയും പൂച്ചകളെയുമാണ് കവര്ന്നതെന്നാണ് റിപ്പോർട്ടുകൾ. തൃശ്ശൂരിലെ പെരിങ്ങാവ് എസ്.എൻ. പെറ്റ്സ് ഷോപ്പിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം പുലര്ച്ചെ രണ്ടരയോടെയാണ് മോഷണം...
കഴക്കൂട്ടം: 'ക്ലാസ്മേറ്റ്സ് കൂട്ടായ്മയുടെ വാർഷികാഘോഷവും കുടുംബസംഗമവും നാളെ. കണിയാപുരം മുസ്ലിം ഹൈസ്കൂൾ (ബോയ്സ്) 1982- 86 വർഷത്തെ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് 'ക്ലാസ്മേറ്റ്സ്'. നാളെ വൈകുന്നേരം അഞ്ചു മണിക്ക് കഴക്കൂട്ടം എൻ എസ് എസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴക്ക് സാധ്യത. തെക്കൻ കേരളത്തിന് മുകളില് ചക്രവാതചുഴി നിലനില്ക്കുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടസ്ഥലങ്ങളിൽ മെയ് 25 മുതൽ 27 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും...
കാലവർഷത്തിനു മുന്നോടിയായി തന്നെ മഴ കനത്ത സാഹചര്യത്തിൽ ലയങ്ങളുടെ ശോച്യാവസ്ഥ അടയന്തിരമായി പരിഹരിക്കണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. തോട്ടം തൊഴിലാളികളുടെ അവകാശ...
തിരുവനന്തപുരം: കേരള സർവ്വകലാശാല ഓർഡറും യു.ജി.സി 2018 റെഗുലേഷനും തെറ്റായി വ്യാഖ്യാനിച്ച് അന്യായമായ പ്രമോഷനും ആനുകൂല്യങ്ങളും നേടിയെടുക്കാൻ ശ്രമം നടത്തിയ സെനറ്റ് മെമ്പർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം. 2018 ലെ...