ന്യൂയോർക്ക്: സുനിത വില്യംസിന്റെ ബഹിരാകാശ ദൗത്യം മാറ്റിവച്ചു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവെച്ചത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂര് മുമ്പാണ് തകരാര് കണ്ടെത്തിയത്.
ഇന്ത്യന് വംശജയായ സുനിത...
കൊച്ചി: കേരളത്തിലെ എന്ജിനീയറിങ് വിദ്യാര്ത്ഥികള്ക്കായി ലൈവ് വയര് കൊച്ചിയില് സംഘടിപ്പിച്ച പൈത്തണ് കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്സ് കേരള എഡിഷനില് പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്ജിനീയറിങ് ആന്ഡ് ടെക്നോളജിയിലെ വിദ്യാര്ത്ഥികള് ഉള്പ്പെട്ട...
തിരുവനന്തപുരം: ക്രിട്ടിക്കല് കെയര് മെഡിസിനിലെ ലോകോത്തര മാതൃകകള് ചര്ച്ച ചെയ്ത് രാജ്യാന്തര 'ക്രിട്ടിക്കോണ്' സമ്മേളനം. തിരുവനന്തപുരം കിംസ്ഹെല്ത്തിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച സമ്മേളനത്തില് ദേശിയ തലത്തിൽ നിന്നുള്ള നൂറോളം ആരോഗ്യ വിദഗ്ദ്ധര് പങ്കെടുത്തു. ക്രിട്ടിക്കല്...
കന്യാകുമാരി: കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. കന്യാകുമാരി ഗണപതിപുരത്താണ് സംഭവം നടന്നത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു ഈ സംഘം. തിരുച്ചിറപ്പള്ളിയിൽ നിന്ന് എത്തിയതായിരുന്നു...
പെരുമാതുറ: മാടൻവിള, തോണിച്ചാൽ എം.എ സലാം നിര്യാതനായി. 89 വയസായിരുന്നു. ഏറെ കാലമായി പെരുമാതുറയുടെ മത രാഷ്ട്രിയ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്നു എം എ സലാം. മാത്രമല്ല പെരുമാതുറ മേഘലയിൽ പാർട്ടി...