തിരുവനന്തപുരം: 65 വയസ് തോന്നിക്കുന്ന അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് 11:35 ഓടെയാണ് മുരുക്കുംപുഴ, കോഴിമട റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്.
കസവ് മുണ്ടും ചുമപ്പിൽ കളങ്ങളോടു കൂടിയ...
പറവൂര്‍: കേരള അണ്ടര്‍ 17 വോളിബോള്‍ ടീം ക്യാപ്റ്റന്‍ എ.ആര്‍ അനുശ്രീയുടെ സ്വപ്നം പൂവണിയുന്നു. സ്വന്തമായൊരു വീടെന്ന ആഗ്രഹം മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് സഫലമാകുന്നത്. പറവൂത്തറ കരിയമ്പിള്ളി ആറുകണ്ടത്തില്‍ നിര്‍മിക്കുന്ന വീടിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വില റെക്കോർഡ് ഭേദിച്ച് മുന്നേറുന്നു. 53,000 രൂപ കടന്നിരിക്കുകയാണ് ഒരു പവൻ സ്വർണ്ണത്തിനു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിനു 800 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 53,760...
തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ വേനൽ മഴ പെയ്തു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഴ തുടരും. തിരുവനന്തപുരം ജില്ലയിൽ...
തിരുവനന്തപുരം: 2024-25 വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ (കീം 2024) പ്രവേശനത്തിനുള്ള അപേക്ഷ ഏപ്രിൽ 17 വരെ സമർപ്പിക്കാം. പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന...