തിരുവനന്തപുരം: നഗരത്തിനുള്ള ഓണസമ്മാനമായി ഓഗസ്റ്റ് 20ഓടെ കലാഭവന്‍ മണി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീർഘകാലമായി തിരുവനന്തപുരം നഗരം...
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗക്കാര്‍ക്ക് തിരഞ്ഞെടുപ്പിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുന്നതിനും വോട്ടിംഗ് സംവിധാനം മനസ്സിലാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ സഹകരണത്തോടെ ഡിഫറന്റ് ആര്‍ട് സെന്റര്‍ സംഘടിപ്പിക്കുന്ന മാതൃകാ ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയ വ്യാഴാഴ്ച്ച...
നേമം: നേമം ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ അസ്ഥി സാന്ദ്രതാ നിർണ്ണയവും പെരിഫെറൽ ന്യൂറോപ്പതി പരിശോധനയും സംബന്ധിച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 9 ന് 10 മണിക്ക് വെള്ളായണി ജംങ്ഷനിൽ പ്രവർത്തിക്കുന്ന നേമം ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ...
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനസ്ഥാപിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിയും പാർലിമെന്റ് സെക്രട്ടേറിയറ്റ് നടപടിയും ജനാധിപത്യത്തിന്റെ വിജയവും കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് അജണ്ടകൾക്കുള്ള താക്കീതുമാണെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി...
ആറ്റിങ്ങൽ: ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ് അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി സംഘടിപ്പിച്ച ചലഞ്ചേഴ്‌സ് പ്രീമിയർ ലീഗ് (സി.പി.എൽ) സീസൺ- 3 ക്രിക്കറ്റ് ടൂർണമെന്റ് അതി ഗംഭീരമായി അവസാനിച്ചു....