തിരുവനന്തപുരം: സംസ്ഥാനത്തെ കൂടുതൽ മെഡിക്കൽ കോളേജുകൾ ഇത്തവണ ദേശീയ റാങ്കിംഗ് പട്ടികയിൽ ഉൾപ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആർദ്രം മിഷന്റെ ഭാഗമായി...
തിരുവനന്തപുരം: ശബരി കെ റൈസ് ബ്രാൻഡിൽ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മാർച്ച് 13ന് ഉച്ചയ്ക്ക് 12ന് നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ...
തിരുവനന്തപുരം: കോടതികൾ പുറപ്പെടുവിക്കുന്ന നിയമങ്ങൾ നടപ്പാക്കാനുള്ളതാണെന്നും അത് അവഗണിച്ച് മുന്നോട്ട് പോകുന്നത് അപകടകരമായ നിലയിലാകുമെന്നും ഉപ ലോകായുക്ത ജസ്റ്റീസ് ബാബു മാത്യു പി.ജോസഫ് അഭിപ്രായപ്പെട്ടു. സങ്കീർണ്ണമായ പ്രശ്നങ്ങളിൽ കോടതികൾ ഇടപ്പെട്ട് ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ...
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് 14ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക്...
തിരുവനന്തപുരം: സാക്ഷരതാ മിഷൻ നേതൃത്വത്തിൽ കോർപ്പറേഷൻ ശ്രീകാര്യം ഡിവിഷനിൽ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയുടെ സർവേ ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കുന്നതിന് സാക്ഷരതാ മിഷൻ ആരംഭിച്ച പദ്ധതിയാണ് ചങ്ങാതി.
പെരുമ്പാവൂർ...