മുംബൈ: ഇന്ത്യൻ ഗസൽ സംഗീതത്തെ ജനകീയനാക്കിയതിൽ പ്രധാനിയായ ഗായകൻ പങ്കജ് ഉധാസ് (72) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
‘ചിട്ടി ആയി ഹേ’ പോലുള്ള നിരവധി...
തിരുവനന്തപുരം: നെയ്യാറ്റിൻകര മേലേതെരുവ് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ ഒൻപതിന് നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി...
തിരുവനന്തപുരം: പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്‌കിൽ ഹബ് പദ്ധതിയുടെ ഭാഗമായി അസാപ് കേരളയിൽ സൗജന്യ നൈപുണ്യ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫ്രണ്ട് ഓഫീസ് ട്രെയിനി, സോഫ്റ്റ്‌വെയർ പ്രോഗ്രാമർ എന്നീ കോഴ്‌സുകളിലേക്കാണ് നിലവിൽ...
തിരുവനന്തപുരം: നവകേരള സദസ്സിന്റെ തുടര്‍ച്ചയായി വയോജന സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന ആശയം മുന്‍നിര്‍ത്തി വയോജനങ്ങളുമായും പെന്‍ഷനേഴ്‌സ് പ്രതിനിധികളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം നാളെ (ഫെബ്രുവരി 27) തിരുവനന്തപുരത്ത് നടക്കും....
തിരുവനന്തപുരം: ഡ്രൈവിംഗ് വേളകളിൽ വാഹനങ്ങളിൽ ഇരുന്നു പുകവലിക്കരുതെന്ന നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഡ്രൈവിംഗ് വേളകളിൽ വാഹനങ്ങളിൽ ഇരുന്നു പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരം...