തിരുവനന്തപുരം; കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകരുടെ അംഗീകൃതസംഘടനയായ കെജിഎംസിടിഎയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ന്യൂക്ലിയാർ മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ റോസ്നാരാ ബീഗത്തേയും, സംസ്ഥാന സെക്രട്ടറിയായി...
തിരുവനന്തപുരം: പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഫാർമസിസ്റ്റിന് ഡി.ഫാം അല്ലെങ്കിൽ ബി.ഫാം, ഇ.സി.ജി ടെക്‌നീഷ്യന് വി.എച്ച്.എസ്.സി ഇ.സി.ജി അല്ലെങ്കിൽ ഒ.ജി മെട്രിക്‌സ് ആണ്...
കഴക്കൂട്ടം: സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ വിവരങ്ങൾ ബാംഗ്ലൂരിൽ വച്ചു പ്രഖ്യാപിക്കുമെന്ന് സമസ്ത സംസ്ഥാന പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വാർഷികാഘോഷങ്ങളുടെ തിയതിയും സ്ഥലവും ജനുവരി 28നാണ് പ്രഖ്യാപിക്കുക. തിരുവനന്തപുരം കഴക്കൂട്ടം ചന്തവിളയിലെ പ്രവാസി...
പെരുമാതുറ: മുതലപ്പൊഴി കടലിൽ ജോലിക്കിടെ നെഞ്ചുവേദന അനുഭപ്പെട്ട് കുഴഞ്ഞുവീണ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി തെരുവിൽ തൈ വിളാകം വീട്ടിൽ നസുമുദ്ദീൻ (56) ആണ് മരിച്ചത്.
അർദ്ധരാത്രി 12:30 ഓടെയാണ് സംഭവം. മത്സ്യ ബന്ധനം കഴിഞ്ഞ്...
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ തുടക്കവുമായി ഐ.എച്ച്.ആർ.ഡി. വിജ്ഞാന രീതികളെ ശാക്തീകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ യൂട്യൂബ് ചാനൽ 'ഐ.എച്ച്.ആർ.ഡി ടെക് മൈന്റ്‌സ്' ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...