കാസര്‍ഗോഡ്: ഒരാഴ്ച മുന്‍പ് ജീവനൊടുക്കിയ വ്‌ളോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ചൗക്കി സ്വദേശി സന്ദേശ് എന്ന 29കാരനാണ് മരിച്ചത്. കൂഡുലു മന്നിപ്പാടിയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് സന്ദേശിനെ ജീവനൊടുക്കിയ...
തിരുവനന്തപുരം: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി സ്വര്‍ണം സംഭാവനയായി നല്‍കിയെന്ന് സ്ഥിരീകരിച്ച് സിനിമാതാരങ്ങളുടെ മൊഴി. കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ലഭിച്ച സംഭാവനയെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക വിജിലന്‍സ് സംഘത്തിനാണ് താരങ്ങള്‍ മൊഴി നല്‍കിയത്. ഷാജി കൈലാസ്,...
കൊല്ലം: കൊല്ലത്ത് കടലില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാളെ രക്ഷിച്ചു. മറ്റു രണ്ടുപേരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്. കൊല്ലം പരവൂര്‍ പൊഴിക്കരയില്‍ ശനിയാഴ്ച മൂന്നുമണിയോടെയാണ് സംഭവം. കൊല്ലം അയത്തില്‍ സ്വദേശികളായ കണ്ണന്‍,...
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിശക്തമായ മത്സരം നടക്കാന്‍ പോകുന്നത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലായിരിക്കുമെന്ന് സൂചന. അതിശക്തമായ ത്രികോണ മത്സരത്തിനാണ് വട്ടിയൂര്‍ക്കാവ് ഒരുങ്ങുന്നത്. സിറ്റിംഗ് എംഎല്‍എ വി.കെ പ്രശാന്ത് ഇക്കുറിയും സിപിഎമ്മിനായി പോരിനിറങ്ങുമ്പോള്‍ മണ്ഡലം...
തിരുവനന്തപുരം: കയ്യില്‍ സ്റ്റെതസ്‌കോപ്പുമായി ഡോക്ടറാണെന്ന് അവകാശപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ യുവതിയെ കസ്റ്റഡിയിലെടുത്തു. ന്യൂറോ സര്‍ജന്‍ എന്ന വ്യാജേനയാണ് സൂപ്പര്‍ സ്പെഷ്യാല്‍റ്റി വാര്‍ഡില്‍ യുവതി എത്തിയത്. സംശയം തോന്നി സുരക്ഷാ ഉദ്യോഗസ്ഥര്‍...