കോട്ടയം: സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ മലയോര ഹൈവേ യാഥാര്‍ത്ഥ്യത്തിലേക്കെത്തുന്നതോടെ കാര്‍ഷിക വിനോദ സഞ്ചാരമേഖലയില്‍ പുരോഗതിയുണ്ടാകുമെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാരവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൂഞ്ഞാര്‍ മണ്ഡലത്തില്‍ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍...
തിരുവനന്തപുരം: നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി, ഹരിതകേരള മിഷൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നടപ്പാക്കുന്ന ഉറവതേടി ഡിജിറ്റൽ മാപ്പിങ് പരിപാടിക്ക് തുടക്കമായി. ജി.ഐ.എസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉറവകളും...
തിരുവനന്തപുരം: 28-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് എൻട്രികൾ ക്ഷണിച്ചു. ഡിസംബർ 14 ഉച്ചയ്ക്ക് രണ്ടു വരെ അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം...
കൈരളി
9.00 AM നീലമുടി
11.30 AM ആപ്പിൾ ചെടികൾ
3.00 PM ആംബുഷ്
6.00 PM വിസ്‌പേർസ് ഓഫ് ഫയർ ആൻഡ് വാട്ടർ
8.30 PM ഡിഗ്രേഡ്
ശ്രീ
9.15 AM പദാദിക്
12.00 PM നെക്സ്റ്റ് സോഹീ
3.15 PM ദി പണിഷ്മെന്റ്
6.15...
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെയും കഴക്കൂട്ടത്തിന്റെയും ചരിത്രം തന്നെ മാറ്റിയ ടെക്നോപാർക്ക് ക്യാമ്പസിനെ ആസ്പദമാക്കി പുതിയ നോവൽ പുറത്തിറങ്ങി. മുൻ ടെക്നോപാർക്ക് ജീവനക്കാരനും പ്രവാസിയുമായ ആദർശ് മാധവൻകുട്ടിയാണ് ടെക്നോപാർക്ക് പശ്ചാത്തലത്തിൽ ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ...