തിരുവനന്തപുരം: ഇന്ത്യയുടെ എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ, പ്രതിധ്വനി ടെക്നോപാർക്കിൽ "മിഡ്‌നൈറ്റ് ഫ്രീഡം വാക്ക്'' നടത്തുന്നു.
"മിഡ്‌നൈറ്റ് ഫ്രീഡം വാക്ക്'' ടെക്നോപാർക്ക് ഫേസ് വൺ മെയിൻ ഗേറ്റിൽ നിന്നും...
കണ്ണൂർ: മദ്യപസംഘത്തെ പിടികൂടാനെത്തിയ എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ക്ലബ്ബിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കുഞ്ഞപ്പള്ളി സ്വദേശികളായ അഭയ്, അൻവർ, അഖിലേഷ് എന്നിവരാണ് അറസ്റ്റിലായത്. ഏഴംഗ സംഘത്തിലെ നാലുപേരെ പിടികൂടാനുണ്ട്....
ന്യൂഡൽഹി: രാജ്യം 77 -മത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ആഘോഷങ്ങൾക്കായി ചെങ്കോട്ടയിൽ വേദി ഒരുങ്ങിക്കഴിഞ്ഞു. കർഷകരും നഴ്സുന്മാരും ഉൾപ്പെടെ 1800 ഓളം വിശിഷ്ടാതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. 50 നഴ്സുന്മാർക്കും അവരുടെ...
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ മുനിസിപ്പൽ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം. 24 മണിക്കൂറിനുള്ളിൽ പതിനെട്ടോളം രോഗികൾ മരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സാമനമായ കൂട്ടമരണങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ താനെ മുനിസിപ്പൽ കോർപ്പറേഷൻ
അന്വേഷണം പ്രഖ്യാപിക്കുകയും, മഹാരാഷ്ട്ര സർക്കാർ...
തിരുവനന്തപുരം: ഓണക്കാലത്തെ വഴി വാണിഭ മാഫിയയെ പിടിച്ചു കെട്ടുവാൻ സർക്കാർ തയ്യാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന രക്ഷാധികാരി ശ്രീ. കമലാലയം സുകു ആവശ്യപ്പെട്ടു. ഓണക്കാലം ആകുമ്പോൾ അന്യസംസ്ഥാന തൊഴിലാളികളെ...