തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് (ഒക്ടോബര്‍ അഞ്ച് ) രാത്രി 11.30 വരെ 0.5 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു....
കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കൂണിന്റെ 16 മത് എഡിഷൻ ഗവർണർ ഉദ്ഘാടനം ചെയ്യും.
രാവിലെ 9.45 ന് ആരംഭിക്കുന്ന കോൺഫറൻസ് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഔദ്യോഗികമായി...
കൊച്ചി: സൈബർ തട്ടിപ്പുകളുടെ കാലത്ത് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കരുതലാണ് ആവശ്യമെന്ന് ഇന്റലിജൻസ് എഡിജിപിയും, കൊക്കൂൺ സംഘാടക സമിതി വൈസ് ചെയർമാനുമായ മനോജ് എബ്രഹാം ഐപിഎസ്.
നമ്മൾ ഓൺലൈനിലൂടെ പങ്ക് വെയ്ക്കുന്നത് ലോകം മുഴുവൻ കാണുന്നുണ്ട്...
വയനാട്: മാനന്തവാടി കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. തലപ്പുഴ മേഖലയിലെ തോട്ടങ്ങളും വനമേഖലയും കേന്ദ്രീകരിച്ചാണ് തെരച്ചിൽ.
അഞ്ച് പേരടങ്ങുന്ന സംഘമാണ് ഇന്നലെ വീണ്ടും കമ്പവലയിൽ എത്തിയത്. പാടികൾക്ക് സമീപം പൊലീസ്...
കൊച്ചി: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐവിഎഫ് ചികിത്സക്കായി പരോൾ അനുവദിച്ച് ഹൈക്കോടതി.
രണ്ടാഴ്ചത്തേക്ക് പരോള്‍ നൽകാൻ ജയിൽ ഡിജിപിയോടാണ് ഹൈക്കോടതിയുടെ നിർദേശം. പ്രതിയുടെ ഭാര്യ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
പരാതിക്കാരിയുടെ ആവശ്യം ന്യായമെങ്കിൽ...