Tag: Trending

Browse our exclusive articles!

കനൽ ഭൂവിൽ നിന്നും കേരളദേശത്തിലേക്ക് അഭയം തേടി; വിജയ കിരീടവുമായി കൊച്ചുമിടുക്കി

  തിരുവനന്തപുരം: കലാപം കത്തിപ്പടർന്ന മണിപ്പൂരിൽ നിന്ന് കേരളത്തിലേക്ക് എത്തിയ കൊച്ചു മിടുക്കിക്ക് തിരുവനന്തപുരം ജില്ലാ അത്ലറ്റിക് മീറ്റിലെ 100 മീറ്റരിൽ രണ്ടാം സ്ഥാനം. മത്സരിച്ച രണ്ടിനങ്ങൾക്കും സമ്മാനം നേടി. തൈക്കാട് ഗവൺമെന്റ് മോഡൽ...

നിപ വൈറസ് കണ്ടെത്താന്‍ ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐ.സി.എം.ആര്‍. അംഗീകാരം നല്‍കിയതതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി...

വീഡിയോ എഡിറ്ററെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ തിരുവനന്തപുരത്തെ ഡയറക്ടറേറ്റിൽ കരാറടിസ്ഥാനത്തിൽ ഒരു വീഡിയോ എഡിറ്ററെ നിയമിക്കുന്നു. ന്യൂസ് ക്ലിപ്പുകൾ തയ്യാറാക്കൽ, ലൈവ് ട്രാൻസ്മിഷൻ സ്വിച്ചിംഗ്, ഓൺലൈൻ എഡിറ്റിംഗ്, വീഡിയോ ഫുട്ടേജിന്റെ അപ് ലോഡിംഗ്,...

മുതിർന്ന മാധ്യമ പ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകനും സിപിഐ പ്രവർത്തകൻ  സി ഉണ്ണിരാജയുടെ മകനും സിപിഐ നേതാവുമായിരുന്ന യു വിക്രമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റൽ വച്ചായിരുന്നു അന്ത്യം. ജനയുഗം കോഡിനേറ്റിങ് എഡിറ്റർ, നവയുഗം പത്രാധിപസമിതി...

ലോക്സഭയിൽ ചരിത്ര നിമിഷം; വനിതാ സംവരണ ബിൽ പാസാക്കി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലും 33% സീ​റ്റു​ക​ൾ വ​നി​ത​ക​ൾ​ക്കു സം​വ​ര​ണം ചെ​യ്യാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ പാ​സാ​ക്കി. ര​ണ്ടി​നെ​തി​രേ 454 വോ​ട്ടു​ക​ൾ​ക്കാ​ണു ഭ​ര​ണ​ത​ല​പ്പ​ത്ത് ലിം​ഗ​സ​മ​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​ലേ​ക്കു​ള്ള ചു​വ​ടു​വ​യ്പ്പാ​യി മാ​റു​ന്ന ബി​ൽ പാ​സാ​യ​ത്....

Popular

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

Subscribe

spot_imgspot_img
Telegram
WhatsApp