Tag: Trending

Browse our exclusive articles!

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 17-09-2023 കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. 2 ആഴ്ചകൾ നീണ്ടു നിൽക്കുന്ന പരിടികളാണ് ബിജെപി രാജ്യവാപകമായി സംഘടിപ്പിച്ചിരിക്കുന്നത്. ഏറെ നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോൾ മൂന്നാം ഊഴം ഉറപ്പിക്കാൻ...

മണിമലയുടെ സ്വന്തം ബെൽമൗണ്ട് ചോക്ലേറ്റ്

കോട്ടയം: കോട്ടയം ജില്ലയിലെ മണിമല കൊക്കോ സഹകരണസംഘത്തിനു കീഴില്‍ പുതിയൊരു വിപണി സമ്പ്രദായം രൂപപ്പെടുകയാണ്. മണിമലയുടെ സ്വന്തം ബെൽമൗണ്ട് ചോക്ലേറ്റ്. കര്‍ഷകര്‍ തന്നെ തങ്ങളുടെ കൊക്കോ, ചോക്ലേറ്റും വിനാഗിരിയും ലിപ്ബാമും ഫെയ്‌സ് ക്രീമും...

പോലീസ് സേവനങ്ങൾക്ക് നിരക്കുകൾ വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി

തി​​​​​​​​​​​​​​രു​​​​​​​​​​​​​​വ​​​​​​​​​​​​​​ന​​​​​​​​​​​​​​ന്ത​​​​​​​​​​​​​​പു​​​​​​​​​​​​​​രം: പൊ​​​​​​​​​​​​​​ലീ​​​​​​​​​​​​​​സി​​​​​​​​​​​​​​ൽ സാ​​​​​​​​​​​​​​മ്പ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ക പ്ര​​​​​​​​​​​​​​തി​​​​​​​​​​​​​​സ​​​​​​​​​​​​​​ന്ധി​​​​​​​​​​​​​​യു​​​​​​​​​​​​​​ണ്ടെ​​​​​​​​​​​​​​ന്ന് മു​​​​​​​​​​​​​​ഖ്യ​​​​​​​​​​​​​​മ​​​​​​​​​​​​​​ന്ത്രി പി​​​​​​​​​​​​​​ണ​​​​​​​​​​​​​​റാ​​​​​​​​​​​​​​യി വി​​​​​​​​​​​​​​ജ​​​​​​​​​​​​​​യ​​​​​​​​​​​​​​ൻ നി​​​​​​​​​​​​​​യ​​​​​​​​​​​​​​മ​​​​​​​​​​​​​​സ​​​​​​​​​​​​​​ഭ​​​​​​​​​​​​​​യി​​​​​​​​​​​​​​ൽ അ​​​​​​​​​​​​​​റി​​​​​​​​​​​​​​യി​​​​​​​​​​​​​​ച്ച​​​​​​​​​​​​​​തി​​​​​​​​​​​​​​ന് പി​​​​​​​​​​​​​​ന്നാ​​​​​​​​​​​​​​ലെ, പ​​​​​​​​​​​​​​ണം ന​​​​​​​​​​​​​​ൽ​​​​​​​​​​​​​​കി പൊ​​​​​​​​​​​​​​ലീ​​​​​​​​​​​​​​സി​​​​​​​​​​​​​​ൽ നി​​​​​​​​​​​​​​ന്ന് ല​​​​​​​​​​​​​​ഭി​​​​​​​​​​​​​​ക്കേ​​​​​​​​​​​​​​ണ്ട സേ​​​​​​​​​​​​​​വ​​​​​​​​​​​​​​ന​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ളു​​​​​​​​​​​​​​ടെ നി​​​​​​​​​​​​​​ര​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ക​​​​​​​​​​​​​​ൾ വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ധി​​​​​​​​​​​​​​പ്പി​​​​​​​​​​​​​​ച്ചു. വാ​​​​​​​​​​​​​​ഹ​​​​​​​​​​​​​​നാ​​​​​​​​​​​​​​പ​​​​​​​​​​​​​​ക​​​​​​​​​​​​​​ട​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ളു​​​​​​​​​​​​​​മാ​​​​​​​​​​​​​​യി ബ​​​​​​​​​​​​​​ന്ധ​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​ട്ട് പൊ​​​​​​​​​​​​​​ലീ​​​​​​​​​​​​​​സി​​​​​​​​​​​​​​ൽ നി​​​​​​​​​​​​​​ന്ന് ല​​​​​​​​​​​​​​ഭി​​​​​​​​​​​​​​ക്കേ​​​​​​​​​​​​​​ണ്ട രേ​​​​​​​​​​​​​​ഖ​​​​​​​​​​​​​​ക​​​​​​​​​​​​​​ൾ​​​​​​​​​​​​​​ക്ക്...

വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മൊബൈല്‍ വഴി അറിയാം,വരുന്നു എം.എല്‍.എ എഡ്യൂക്കെയര്‍ ആപ്പ്

തിരുവനന്തപുരം:വാമനപുരം മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനും കുട്ടിയുടെ പഠനപ്രക്രിയയില്‍ രക്ഷിതാക്കളെക്കൂടി ഉള്‍പ്പെടുത്താനും ലക്ഷ്യമിട്ട് ഡി.കെ മുരളി എം.എല്‍.എയുടെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു.രക്ഷിതാക്കള്‍ക്കും പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള കുട്ടികള്‍ക്കും...

Popular

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

Subscribe

spot_imgspot_img
Telegram
WhatsApp