Tag: Trending

Browse our exclusive articles!

എല്ലാ മതങ്ങൾക്കും അതിന്‍റേതായ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഉണ്ട്; ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ കെ.ബി. ഗണേഷ്കുമാർ എംഎൽഎ

കൊല്ലം: സനാതന ധർമത്തിനെതിരെ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ കെ.ബി. ഗണേഷ്കുമാർ എംഎൽഎ. ഉദയനിധി പറഞ്ഞത് വിഡ്ഢിത്തമാണെന്നും എല്ലാ മതങ്ങൾക്കും അതിന്‍റേതായ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞും. ആരേലും വിളിച്ചാൽ അവരെ...

എസ് പി ജി ഡയറക്ടർ അരുൺകുമാർ സിൻഹ ഐ പി എസ് അന്തരിച്ചു

തിരുവനന്തപുരം:പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗം (SPG) തലവൻ, കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ അരുൺ കുമാർ സിൻഹ അന്തരിച്ചു. ഡൽഹിയിൽ വച്ച് പുലർച്ചെയായിരുന്നു അന്ത്യം. ക്യാൻസർ രോഗ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. വിരമിച്ചെങ്കിലും...

ഇന്ത്യയും ഭാരതവും ഒരു പേരാണ്: നടൻ ഹരീഷ് പേരടി

തിരുവനന്തപുരം : ഇന്ത്യയുടെ പേര് മാറ്റുന്നെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയരുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണങ്ങളുമായി രം​ഗത്തെത്തിയിട്ടുണ്ട്. തനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണെന്ന് നടൻ ഹരീഷ് പേരടി പറയുന്നു. വ്യക്തികൾക്ക്...

മകന്റെ വിയോഗം താങ്ങാനാവാതെ

വാഹനപകടത്തിൽ മകൻ മരിച്ചത് അറിഞ്ഞ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി കഴക്കൂട്ടം: വാഹനാപകടത്തിൽ മകൻ മരിച്ചതറിഞ്ഞ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി. നെടുമങ്ങാട് വെള്ളൂർക്കോണം അറഫയിൽ റിട്ട: ഫോറസ്റ്റ് ഉദ്യോഗസ്ഥൻ സുലൈമാന്റെ ഭാര്യ ഷീജാബീഗം...

ആദ്യം മധുരിച്ചു ; ഇപ്പോൾ വിപണികളിൽ കയ്പ്പും

തിരുവനന്തപുരം : കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നo കരിമ്പ് കൃഷിയെ ദോഷകരമായി ബാധിച്ചതിനാൽ ക​ന​ത്ത വി​ള​നാ​ശം നേരിട്ടു. അതിനാൽ തന്നെ രാ​ജ്യ​ത്ത് പ​ഞ്ച​സാ​ര വി​ല കു​തി​ച്ചു​യ​രു​ന്നു. ആ​ഗോ​ള വി​പ​ണി​യി​ൽ വി​ല കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ മി​ല്ലു​ക​ൾ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ...

Popular

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

Subscribe

spot_imgspot_img
Telegram
WhatsApp