തിരുവനന്തപുരം: പണിമൂല ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.
ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളും ഉപറോഡുകളും റീ ടാറിംഗ്...
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ക്ക് കുത്തേറ്റു. വര്‍ക്കല പാപനാശം ആല്‍ത്തറ ജംഗ്ഷനിൽ വച്ചാണ് സംഭവം നടന്നത്. ഇവിടെ ഓട്ടോ ഓടിക്കുന്നവര്‍ക്കാണ് കുത്തേറ്റത്. വക്കം സ്വദേശിയായ സുരേഷ് ആണ് ആക്രമിച്ചത്.
ഓട്ടോതൊഴിലാളികളായ സുരേഷ്, സന്ദീപ്...
തിരുവനന്തപുരം: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും സൈനിക നടപടിയിലൂടെ അമേരിക്കയിലേക്ക് തട്ടിക്കൊണ്ടു പോയ അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. വെനിസ്വേലയിൽ...
തിരുവനന്തപുരം: ന്യൂസ് 18 കേരളം മലയാളി ഓഫ് ദ ഇയർ (മാതൃകാ മലയാളി) പുരസ്കാരം പ്രശസ്ത സംരംഭകനും സാമൂഹിക പ്രവർത്തകനുമായ കേശവന്‍ മുരളീധരന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. തൈക്കാട് ലെമൺട്രീ പ്രീമിയറിൽ...
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ കൂറ്റൻ സ്കോർ പിന്തുടർന്ന് അനായാസ വിജയവുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന്...