Tag: Trending

Browse our exclusive articles!

ഡെലിവലി പാർട്ണേഴ്‌സിനായി സ്വിഗിയുടെ ഓണ മത്സരം

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗി ഡെലിവറി പാർട്ണേഴ്‌സിനായി ഓണമത്സരം സംഘടിപ്പിക്കുന്നു. ഓണം - പൊന്നോണം എന്ന് പേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ വിജയികൾക്കായി നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റഫ്രിജറേറ്റർ,...

കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്റർക്കും എ ഇ ഒ യ്ക്കും സസ്പെൻഷൻ

കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്ററേയും എ ഇ ഒ യെയും സസ്പെൻഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎൻ ഐ എൽ പി എസ് ഹെഡ്മാസ്റ്റർ സാം ജോൺ ടി...

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച ആവണി ചിലങ്കകൾ നൃത്ത സന്ധ്യ സമാപിച്ചു

തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംസ്ഥാന സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച ആവണി ചിലങ്കകൾ നൃത്തസന്ധ്യക്ക് സമാപനം. ഡോ. രാജി സുബിന്റെ കേരളനടനമാണ് അവസാന ദിനം കൂത്തമ്പലത്തിൽ അരങ്ങേറിയത്. പ്രശസ്ത കവി ഒ....

നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള നിയമസഭയുടെ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍.ശങ്കരനാരായണന്‍ തമ്പി, സി. അച്യുതമേനോന്‍ നിയമസഭാ മാധ്യമ അവാര്‍ഡ്, ഇ.കെ നായനാര്‍, കെ.ആര്‍ ഗൗരിയമ്മ നിയമസഭാ മാധ്യമ അവാര്‍ഡ്, ജി. കാര്‍ത്തികേയന്‍, സി.എച്ച് മുഹമ്മദ്...

വിവാഹേതര ബന്ധങ്ങളിൽ ആശങ്ക പങ്കുവച്ച് സംസ്ഥാന വനിതാ കമ്മീഷൻ

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹേ​ത​ര​ബ​ന്ധ​ങ്ങ​ള്‍ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​യെ​ത്തു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നു വ​നി​താ ക​മ്മി​ഷ​ൻ. സാ​മൂ​ഹി​ക മാ​ധ്യ​മ ക​ട​ന്നു​ക​യ​റ്റം വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ള്‍ക്ക് പി​ന്നി​ലു​ള്ള​തി​നാ​ല്‍ ബോ​ധ​വ​ത്ക്ക​ര​ണം ശ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും വ​നി​താ ക​മ്മി​ഷ​ന്‍ അം​ഗം ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. കൊ​ല്ലം ആ​ശ്രാ​മം സ​ര്‍ക്കാ​ര്‍ അ​തി​ഥി...

Popular

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

Subscribe

spot_imgspot_img
Telegram
WhatsApp