കഴക്കൂട്ടം: തെലുങ്കാന മുഖ്യമന്ത്രി രേവന്ത്റെഡ്ഢി പങ്കെടുത്ത തീരദേശ റോഡ്ഷോ ആവേശമായി. ആറ്റിങ്ങലിലെ യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ പ്രചാരണത്തിനാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. തുമ്പ മുതൽ അഞ്ചുതെങ്ങ് വരെ നടത്തിയ റോഡ്...
തിരുവനന്തപുരം: യു ഡി എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം കൺവെൻഷൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ബി ആർ എം ഷെഫീർ മുഖ്യപ്രഭാഷണം നടത്തി.
ആറ്റിങ്ങൽ പാർലമെൻറ് യുഡിഎഫ്...
തിരുവനന്തപുരം:യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. മലപ്പുറത്തും പൊന്നാനിയിലും മുസ്ലീം ലീഗ് മത്സരിക്കും. മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല. പകരം...
തിരുവനന്തപുരം: പുതുപ്പള്ളിയിലെ പരാജയം സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹ ഭരണത്തിനും എതിരായ ജനവിധിയായി അംഗീകരിക്കാൻ മുഖ്യമന്ത്രിയോ മാർക്സിസ്റ്റ് പാർട്ടിയോ തയ്യാറാകാത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ യുഡിഎഫ് നടത്തിവരുന്ന സമരപരിപാടികൾ കൂടുതൽ ശക്തമായി തുടരുമെന്ന് യു ഡി...
കഴക്കൂട്ടം: അഴിമതി ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളിൽപ്പെട്ട് മുഖം വികൃതമായ പിണറായി സർക്കാരും, സിപിഎമ്മും ജനശ്രദ്ധ തിരിക്കാൻ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഗൂഢാലോചന നടത്തുന്നതായി കെപിസിസി നിർവാഹസമിതി അംഗം ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. യുഡിഎഫ് കഴക്കൂട്ടം...