spot_imgspot_imgspot_img

അണ്ടൂർക്കോണം പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ നടന്നു

Date:

തിരുവനന്തപുരം: അണ്ടൂർക്കോണം പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ നടന്നു. പരിപാടി കെ പി സി സി സെക്രട്ടറി MA വാഹിദ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുന്നുപുറം വാഹിദ് അദ്ധ്യക്ഷനായ ചടങ്ങിൽ, M. മുനീർ, അഡ്വ:അൽതാഫ്, SA. വാഹിദ്, KHMഅഷ്റഫ്,P, ഭൂവനചന്ദ്രൻ നായർ , മുരളീധരൻ നായർ , സുന്ദരൻ കൊയ്ത്തൂർക്കോണം, പൊടിമോൻ അഷ്റഫ്,തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.

പഞ്ചായത്തിൽ യു ഡി എഫിന്റെ സ്ഥാനാത്ഥികളായ 20 പേരെയും , ബ്ലോക്കിലെ 3 പേരെയും , ജില്ലാ പഞ്ചായത്തിലെ യു ഡി എഫ് സ്ഥാനാത്ഥി മഹാണി ജസിം എന്നിവരെയും സദസ്സിന് പരിചയപ്പെടുത്തി സ്വീകരണം നല്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp