തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വീട്ടമ്മയെ കെട്ടിയിട്ട ശേഷം പണവും സ്വർണവും കവർന്നെന്ന ആരോപണം. എന്നാൽ പരാതി വ്യാജമെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് പോലീസ്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
വർക്കലയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശിയായ...
തിരുവനന്തപുരം: വർക്കലയിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു. ബെംഗളൂരുവിലെ ഐ ടി വിദ്യാർത്ഥികൾ ആണ് തിരയിൽ പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. വർക്കല ആലിയിറക്കം ബീച്ചിലാണ് വിദ്യാർഥിക്കൾ കുളിക്കാൻ ഇറങ്ങിയത്.
ഐ ടി വിദ്യാർഥികളായ...
വർക്കല: തലസ്ഥാനത്തെ ആശുപത്രിയിൽ വീണ്ടും ലിഫ്റ്റ് പണി മുടക്കി. ഇത്തവണ വർക്കല താലൂക് ആശുപത്രിയിലെ ലിഫ്റ്റാണ് പണിമുടക്കിയത്. ലിഫ്റ്റിൽ കുടുങ്ങിയ ജീവനക്കാരെയും രോഗികളെയും രക്ഷപ്പെടുത്തി.
ഓവർ ലോഡ് കാരണമാണ് ലിഫ്റ്റ് തകരാൻ കാരണമെന്നാണ് പ്രാഥമിക...
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പെയ്ത ശക്തമായ മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയിൽ വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു വീണു. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.
കുന്നിന്റെ ഒരു...
തിരുവനന്തപുരം: വര്‍ക്കലയില്‍ 14കാരി സുഹൃത്തിനൊപ്പം കടലില്‍ ചാടി മരിച്ചു. ഇടവ ചെമ്പകത്തിൻമൂട് സ്വദേശി ശ്രേയ ആണ് മരിച്ചത്. ശ്രേയയോടൊപ്പം സുഹൃത്തും കടലിൽ ചാടിയിരുന്നു. മൃതദേഹം കാപ്പിൽപൊഴി ഭാഗത്ത് കണ്ടെത്തി. സുഹൃത്തിനായിയുള്ള തിരച്ചിൽ നടക്കുകയാണ്.
ഉച്ചയ്ക്ക്...