spot_imgspot_imgspot_img

വർക്കല മുനിസിപ്പാലിറ്റിയിൽ എൽ ഡി എഫിനു മുൻ‌തൂക്കം; വർക്കലയിൽ ഫലപ്രഖ്യാപനം പൂർത്തിയായി

Date:

തിരുവനന്തപുരം: തിരുവനന്തപുരം വർക്കല മുൻസിപ്പാലിറ്റിയിലെ ഫലപ്രഖ്യാപനം പൂർത്തിയായി, വർക്കലയിൽ എൽ ഡി എഫിന് മുൻ‌തൂക്കം. വൻ ഭൂരിപക്ഷപാണ് എൽ ഡി എഫിന് ലഭിച്ചത്. 16 സീറ്റുകളിലാണ് എൽ ഡി എഫ് വിജയിച്ചത്. യു ഡി എഫ്- 6, എൻ ഡി എ-10, oth- 2 എന്നിങ്ങനെയാണ് സീറ്റുലഭിച്ചത്.
വർക്കല മുനിസിപ്പാലിറ്റിയിൽ വള്ളക്കടവ് വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി അജയൻ എസ്,
 പെരുംകുളം വാർഡിൽ എൻ ഡി എ സ്ഥാനാർഥി ഷീബ വിജയകുമാർ, കോട്ടുമൂല വാർഡിൽ യു ഡി എഫ് സ്ഥാനാർഥി പ്രമീള, മൈതാനം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി സജിത മണികണ്ഠൻ, മുനിസിപ്പൽ ഓഫീസ് വാർഡിൽ എൻ ഡി എ സ്ഥാനാർഥി പ്രേംകുമാരി എസ്,  രഘുനാഥപുരം വാർഡിൽ യു ഡി എഫ് സ്ഥാനാർഥി എ  കബീർ, പുത്തൻചന്ത വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി ഷാജഹാൻ എം ഐ,
തച്ചൻകോണം വാർഡിൽ എൻ ഡി എ സ്ഥാനാർഥി ഷീന കെ ഗോവിന്ദ്,  രാമന്തളി വാർഡിൽ പ്രസാദ് എസ് ( oth ) എന്നിവർ വിജയിച്ചു.
അതുപോലെ പണയിൽ വാർഡിൽ യു ഡി എഫ് സ്ഥാനാർഥി സുമയ്യ, ഹോസ്പിറ്റൽ വാർഡിൽ എൻ ഡി എ സ്ഥാനാർഥി രമ കെ, ടെംപിൾ വാർഡിൽ എൻ ഡി എ സ്ഥാനാർഥി അഡ്വ ആർ അനിൽകുമാർ, ജനാർദ്ദനപുരം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി രഞ്ജു ബിനു,  മുണ്ടയിൽ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി ബി സുനിൽകുമാർ,  ജവഹർ പാർക്ക് വാർഡിൽ എൻ ഡി എ സ്ഥാനാർഥി പ്രിയങ്കരാജ്,
പുന്നമൂട് വാർഡിൽ എൻ ഡി എ സ്ഥാനാർഥി എ ആർ അനീഷ്,  പാറയിൽ വാർഡിൽ യു ഡി എഫ് സ്ഥാനാർഥി രാഗശ്രീ, പാപനാശം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി ഗീത ഹേമചന്ദ്രൻ,  കുറക്കണ്ണി വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി അഖില ജി എസ്,  ചാലുവിള വാർഡ് വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി ബി പ്രവീൺ,  കല്ലാംകോണം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി സജി ബി,    ചെറുകുന്നം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി  മേരി, ശിവഗിരി വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി  എസ് പ്രസന്നൻ, ടീച്ചേഴ്‌സ് കോളനി വാർഡിൽ എൻ ഡി എ സ്ഥാനാർഥി രാഖി ആർ,  വിളക്കുളം  വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി ഫഹദ് എച്ച് ,  ഇടപ്പറമ്പ് വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി സിജി,  ജനതാമുക്ക് വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി നിനുമോൾ റോയ്,  കരുനിലക്കോട് വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി  സജിത് റോയി കരുനിലക്കോട്, കല്ലാഴി വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി സീത സന്തോഷ് ,  പുല്ലാനിക്കോട് വാർഡിൽ യു ഡി എഫ് സ്ഥാനാർഥി ഡോ. ഇന്ദുലേഖ സി യു, അയണിക്കുഴിവിള വാർഡിൽ എൻ ഡി എ സ്ഥാനാർഥി ജി പി വിജയകുമാരി, കണ്ണമ്പ വാർഡിൽ എൻ ഡി എ സ്ഥാനാർഥി പ്രിയ ഗോപൻ,
നടയറ വാർഡിൽ  വൈ ഷാജഹാൻ  (OTH), കണ്വാശ്രമം വാർഡിൽ യു ഡി എഫ് സ്ഥാനാർഥി  പി ജെ നൈസാം എന്നിവരും വിജയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp