തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വിനോദസഞ്ചാരികളായ ദമ്പതികളെ ഉപദ്രവിക്കാൻ ശ്രമം. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. ചങ്ങനാശേരി എൻഎസ്എസ് ഹോസ്പിറ്റലിന് സമീപം തോട്ടുപറമ്പിൽ വീട്ടിൽ അമൽ ബൈജു (25) ആണ് പിടിയിലായത്.
ഞായറാഴ്ച്ച രാത്രി 11...
തിരുവനന്തപുരം: ലോക മാനസിക ആരോഗ്യ ദിനമായ ഇന്ന് (10/ 10 / 2025 )വർക്കല ഗവ.ജില്ലാ ആയുർവേദ ആശുപത്രിയിൽ മാനസിക ആരോഗ്യം സംബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഷർമദ്...
തിരുവനന്തപുരം: ലോക കാഴ്ച ദിനാചരണവുമായി ബന്ധപ്പെട്ട് വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ വിപുലമായ പരിപാടികൾ നടത്തുന്നു. നേത്ര & ഇ.എൻ.ടി വിഭാഗത്തിൽ കാഴ്ച പരിശോധന, നേത്രരോഗങ്ങൾക്കുള്ള പരിശോധനയും ചികിത്സയും, അലർജി, തലവേദന,മൂക്ക്,ചെവി, തൊണ്ട,വായ...
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വിനോദസഞ്ചാരിയെ അതിക്രൂരമായി മർദിച്ചുവെന്ന് പരാതി. ഗ്രീക്ക് പൗരൻ റോബർട്ടിനാണ് സാരമായി പരുക്കേറ്റത്. വാട്ടർ സ്പോർട്സ് ജീവനക്കാരാണ് വിനോദസഞ്ചാരിയെ അതിക്രൂരമായി മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്....
തിരുവനന്തപുരം: വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് 'യാനം' എന്ന പേരിൽ ലിറ്ററേച്ചർ ഫെസ്റ്റിവെൽ സംഘടിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ്...