ആറ്റിങ്ങൽ : കല്ലമ്പലം ഞെക്കാട് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ
യു.പി വിഭാഗം ജനറൽ , യു.പി അറബിക്, യു.പി സംസ്കൃതം എന്നീ മൂന്നു വിഭാഗങ്ങളിലും...
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്....
തിരുവനന്തപുരം: കലോത്സവം നിർത്തിവയ്ക്കും. കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ വി സിയുടെ നിർദേശം. തീരുമാനം കൂട്ടപരാതി വന്നതോടെ. ഇനി മത്സരങ്ങളും ഫലപ്രഖ്യാപനങ്ങളും ഇല്ലെന്നും റിപ്പോർട്ട്. ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കുമെന്നും അതിനു ശേഷം...
കൊല്ലം:അടിയന്തര സാഹചര്യം നേരിടാനുള്ള സുസജ്ജ സംവിധാനം കലോത്സവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയാണ് സംവിധാനം ഒരുക്കിയത്. അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രമാണ് ആശ്രാമം മൈതാനത്ത് പ്രവര്‍ത്തിക്കുന്നത്. അടിയന്തരാവശ്യങ്ങള്‍ തത്സമയം...