spot_imgspot_img

ഡയമണ്ട് ലീഗിൽ പുതിയ റെക്കോർഡ് കുറിച്ച് നീരജ് ചോപ്ര

Date:

spot_img

സ്റ്റോക്ക്ഹോം : സ്വന്തം റെക്കോർഡ് തിരുത്തിക്കുറിച്ച് നീരജ് ചോപ്ര. സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് ആണ് ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇപ്പോൾ തിരുത്തിയിരിക്കുന്നത്. സ്റ്റോക്ഹോമിൽ നടന്ന ഡയമണ്ട് ലീഗിലാണ് നീരജ് ചോപ്രയുടെ അഭിമാന നേട്ടം.

നേരത്തെ തന്റെ പേരിൽ ഉണ്ടായിരുന്ന 89.30 മീറ്റർ എന്ന റെക്കോർഡ് ആണ് നീരജ് വെള്ളിമേൽ നേടിക്കൊണ്ട് തിരുത്തിയത്. 90.31 മീറ്ററാണ് പുതിയ റെക്കോർഡ് ഇട്ട ആൻഡേഴ്സൺ പീറ്റേഴ്‌സ് ആണ് സ്വർണമെഡൽ കരസ്ഥമാക്കിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് പോലീസ്....

കാര്യക്ഷമത കുറയാതെ ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തു ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് നടത്തിവന്നിരുന്ന ടെസ്റ്റ് റോഡ് സുരക്ഷ...

തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു

ചണ്ഡീഗഡ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് വൻ അപകടം. സംഭവത്തിൽ...

പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഉഷ്ണ തരംഗവും തുടർന്നുള്ള വേനൽ മഴയും കാരണം വിവിധതരം പകർച്ചപ്പനികൾ...
Telegram
WhatsApp