spot_imgspot_imgspot_img

ഉദയ്പൂര്‍ സംഭവം: അനാസ്ഥ കാട്ടിയ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Date:

ഉദയ്പൂര്‍: ഉദയ്പൂര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് അശോക് മീണയെ രാജസ്ഥാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി സസ്‌പെന്‍ഡ് ചെയ്തു.

ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി (പോലീസ്) ജഗ്വീര്‍ സിംഗ് പുറപ്പെടുവിച്ച സസ്‌പെന്‍ഷന്‍ ഉത്തരവില്‍ നടപടിയുടെ കാരണമൊന്നും പരാമര്‍ശിക്കുന്നില്ല.
അതേസമയം, ഉദയ്പൂര്‍ കൊലപാതക കേസില്‍ അനാസ്ഥകാട്ടിയതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉദയ്പൂര്‍ റേഞ്ച് ഐജിയെയും ഉദയ്പൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെയും വ്യാഴാഴ്ച രാത്രിയോടെ സ്ഥലം മാറ്റിയിരുന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp