spot_imgspot_img

കേന്ദ്ര സർക്കാരിനെതിരെ ട്വിറ്റർ കോടതിയിൽ !

Date:

spot_img

അകൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം അഭിപ്രായ സ്വാതന്ത്രത്തിന്റെ ലംഘനമെന്ന് കാണിച്ചുകൊണ്ട് ട്വിറ്റർ കോടതിയിൽ. ചില ട്വിറ്റർ അകൗണ്ടുകളിലെ ഉള്ളടക്കം നീക്കം ചെയ്യണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദേശം. ഇത് തികച്ചും അധികാര ദുർവിനിയോഗമാണെന്നു ട്വിറ്ററും വാദിച്ചു.

ട്വീറ്റ് നടത്തിയവർക്ക് നോട്ടീസ് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല എന്നും ട്വിറ്റർ പറയുന്നു. എന്നാൽ രാജ്യത്ത് സാമൂഹ്യ മാധ്യമങ്ങൾ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും അതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഇടപെടലെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ജയില്‍ ഉദ്യോഗസ്ഥന്റെ മൂക്കിടിച്ച് തകര്‍ത്തു

തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് മദ്യലഹരിയില്‍ നൃത്തം ചെയ്തത് തടഞ്ഞതിന് ജയില്‍ ഉദ്യോഗസ്ഥന്റെ...

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം; തിങ്കളാഴ്ച പുനഃപരീക്ഷ

തിരുവനന്തപുരം:  എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കേരള സര്‍വകലാശാലയില്‍ ഏപ്രില്‍...

ഡി.എ.ഡബ്ല്യു.എഫ് ജില്ലാ കമ്മിറ്റി അംഗത്വം വിതരോണ്ദാഘാടനം 

കഴക്കൂട്ടം: ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷന്റെ തിരുവനന്തപുരം...

17 അല്ല, എമ്പുരാനിൽ 24 വെട്ട്; സുരേഷ് ഗോപിക്കും വെട്ട്

തിരുവനന്തപുരം: എമ്പുരാന്റെ റീ എഡിറ്റിംഗ് സെൻസർ രേഖ പുറത്ത്. 17 വെട്ടുകൾക്ക്...
Telegram
WhatsApp