spot_imgspot_imgspot_img

കണ്ണൂരിൽ മഴ ശക്തം ; കൊട്ടിയൂർ പാത മണ്ണിടിഞ്ഞ് തടസ്സപ്പെട്ടു

Date:

കണ്ണൂർ : കാലവർഷം വ്യാപകമായതിനെ തുടർന്ന് കണ്ണൂരിൽ മഴ ശക്തമായി തന്നെ തുടരുകയാണ്. കൊട്ടിയൂർ മാനന്തവാടി പാത മണ്ണിടിഞ്ഞ് വീണു തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. പാൽചുരം ചെകുത്താൻ റോഡിനു സമീപം ആണ് സംഭവം. വൈകീട്ട് നാലു മണിയോടെ വലിയ കരിങ്കൽ കൂട്ടവും മണ്ണും മരങ്ങളും റോഡിലേക്ക് പതിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരും പോലീസും ചേർന്ന് കല്ലുമാറ്റുവാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇടുക്കിയിലും മഴ അതിരൂക്ഷമാണ്. ഈ പശ്ചാത്തലത്തിൽ നാളെ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻപ് നിശ്ചയിച്ചിരുന്ന പരീക്ഷകളും അഭിമുഖങ്ങളും നടക്കും. ഇടുക്കിയിൽ പതിനൊന്ന് വീടുകൾ ഇതിനോടകം ഭാഗീകമായി തകർന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp