spot_imgspot_imgspot_img

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുളള വിജ്ഞാപനം പുറപ്പെടുവിച്ചു

Date:

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 16-ാമത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുളള വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ മാസം 19-വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. അടുത്ത മാസം ആറിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. പാര്‍ലമെന്റിലെ ഇരു സഭകളിലേയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.
23 രാജ്യസഭാംഗങ്ങളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങളും, 543 ലോക്‌സഭാംഗങ്ങളും ഉള്‍പ്പെടെ 788 അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇലക്ടറല്‍ കോളേജ്. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ ഔദ്യോഗിക കാലാവധി അടുത്തമാസം 10-ന് അവസാനിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp