spot_imgspot_imgspot_img

മലപ്പുറം ഗവ.കോളേജിലെ ഉപകരണങ്ങൾ മോഷ്ടിച്ച സംഭവം ; കെഎസ്‍യു – എസ് എഫ് ഐ നേതാക്കൾ പിടിയിൽ

Date:

മലപ്പുറം : മപ്പുറം ഗവ കോളേജിലെ ഉപകരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ എസ് എഫ് ഐ – കെ എസ് യു നേതാക്കൾ പിടിയിലായി. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി വിക്ടർ ജോൺസൺ, കെഎസ്‍യു യൂണിറ്റ് പ്രസിഡന്റ് തുടങ്ങിയവർ ഉൾപ്പെടെ ഏഴുപേരെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നായി 11 ബാറ്ററികളും 2 പ്രൊജക്റ്ററുകളുമാണ് പ്രതികൾ മോഷ്ടിച്ചത്. കെമിസ്ട്രി , ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു തുടങ്ങിയ വിഭാഗങ്ങളിൽ നിന്നാണ് പ്രതികൾ മോഷണം നടത്തിയത്. കോളേജ് പ്രിൻസിപ്പലാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മോഷണം പോയവയിൽ ആര് ബാറ്ററികൾ പ്രവർത്തിക്കുന്നതും അഞ്ചെണ്ണം ഉപയോഗശൂന്യവുമായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp