spot_imgspot_imgspot_img

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ രാജി ; രാജിയിലേക്ക് എത്തിയത് ഈ കാരണം കൊണ്ട്

Date:

ബ്രിട്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. കാബിനറ്റ് മന്ത്രിമാരെല്ലാം രാജിവെച്ചതോടെയാണ് ബോറിസ് ജോൺസൺ പ്രതിസന്ധിയിലായത്. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ പാർട്ടി നേതൃസ്ഥാനവും ബോറിസ് ജോൺസൺ കൈവിട്ടു.

നിരവധി രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിലായിരുന്നു ബോറിസ് ജോൺസന്റെ രാജിവെക്കൽഒക്ടോബറിൽ കൺസർവേറ്റിവ് പാർട്ടി പുതിയ ഭരണാധികാരിയെ തെരെഞ്ഞടുക്കും. അതുവരെ കെയർ ടേക്കർ പ്രധാനമന്ത്രിയായി താൻ തുടരുമെന്നും ബോറിസ് ജോൺസൺ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...
Telegram
WhatsApp