spot_imgspot_imgspot_img

ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് ആരംഭം

Date:

മിനായിൽ ഹജ്ജ് കർമ്മങ്ങൾ ഇന്ന് ആരംഭിക്കും. പത്ത് ലക്ഷത്തോളം തീർഥാടകരാണ് ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം തീർഥാടകരും ഇന്നലെ മിനായിൽ എത്തി. അല്ലാഹുവെ നിന്റെ വിളിക്ക് ഞാൻ ഉത്തരം നൽകുന്നു എന്നർത്ഥം വരുന്ന തൽബിയത് ചൊല്ലി ലക്ഷകണക്കിന് തീർഥാടകരാണ് മിനയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 79000 ത്തോളം തീഥാടകരാണ് ഇന്ത്യയിൽ നിന്നും മിനയിലെത്തിയിരിക്കുന്നത് എന്നാണ് കണക്ക്. ഇനിയുള്ള ആറ് ദിവസങ്ങൾ തീർഥാടകർ നടത്തുന്ന പ്രതീകാത്മക ചടങ്ങുകളുടെയും പ്രധാനകളുടെയും നാളുകളാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...
Telegram
WhatsApp