spot_imgspot_img

ഹോട്ടലിനു മുന്നിൽ കഞ്ചാവ് കൃഷി നടത്തിയ അന്യസംസ്ഥാനക്കാരൻ പിടിയിൽ

Date:

കൊച്ചി : ഹോട്ടലിനു മുന്നിൽ കഞ്ചാവ് കൃഷി നടത്തിയ കേസിൽ അസം സ്വദേശി പിടിയിൽ. അസം സ്വദേശിയായ കാസിം അലി (24 )ആണ് പിടിയിലായത്. നെട്ടൂരിലെ സ്വകാര്യ ഹോട്ടലിൽ ജോലിക്ക് നിന്നിരുന്ന കാസിം ഹോട്ടലിന്റെ മുകളിലത്തെ നിലയിലായിരുന്നു താമസം. മുറിയോട് ചേർന്ന് തന്നെയാണ് മൂന്നു ചട്ടികളിലായി പ്രതി കഞ്ചു തൈകൾ നട്ടു വളർത്തിയിരുന്നത്.

കാസിം അലിക്ക് കഞ്ചാവ് വില്പന ഉണ്ടെന്ന രഹസ്യ വിവരം അസിസ്റ്റന്റ് കംമീഷണർക്ക് ലഭിച്ചതിനെ തുടർന്നാണ് പരിശോധനയും അറസ്റ്റും നടന്നത്. ഡെപ്യൂട്ടി പോലീസ് കമീഷണർ വി യു കര്യാക്കോസിന്റെ നിർദേശാനുസരണം എറണാകുളം അസിസ്റ്റന്റ് കംമീഷണർ രാജ്‌കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുടിയേറ്റ കുടുംബത്തിൽ നിന്ന് കത്തോലിക്ക സഭയുടെ നേതാവായ ജനകീയൻ

കത്തോലിക്കാ സഭയുടെ 266-ാമത് ആഗോള നേതാവ് ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തിരിക്കുകയാണ്....

തിരുവനന്തപുരത്ത് വിമുക്തഭടന് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമുക്തഭടന് നേരെ ആക്രമണം. മൂന്നംഗ സംഘമാണ് വിമുക്തഭടനെ അതിക്രൂരമായി...

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ. ഇന്ത്യൻ സമയം രാവിലെ 11...

മുതലപ്പൊഴി മത്സ്യബന്ധനം: സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷ ഗൂഢാലോചന :മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ അരങ്ങേരുന്ന സംഭവവികാസങ്ങളിൽ പ്രതികരണവുമായി തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി....
Telegram
WhatsApp