spot_imgspot_imgspot_img

കടുവ സിനിമക്കെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ

Date:

തിരുവനന്തപുരം : പൃഥ്‌വിരാജ് നായകനായെത്തിയ കടുവ എന്ന സിനിമക്കെതിരെ സംശന ഭിന്നശേഷി വകുപ്പ് രംഗത്ത്. ‘മാതാപിതാക്കളുടെ പാപഫലമാണ് വൈകല്യമെന്ന’ സിനിമയിലെ സംഭാഷണമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. സംവിധായകൻ ഷാജി കൈലാസിനും, നിർമാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.

ഡോക്ടർ ഫാത്തിമ അസ്‌ല പ്രസ്തുത ഡയലോഗിനെക്കുറിച്ച് അഭിപ്രായപ്പെടുകയും ചെയ്തു. മാതാപിതാക്കൾ ഈ ഡയലോഡ് കേട്ടിരിക്കുമോ എന്നും അവർക്ക് ദുഃഖം തോന്നിക്കാണുമോ എന്നും തൻ ചിന്തിച്ചുപോയെന്നും ഫാത്തിമ അസ്‌ല പറയുന്നു.ഇത്തരത്തിൽ നിരവധി നിയമകുരുക്കൾ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയം മുതൽ ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp